ദിലീപ് കുമാറിന്റെ മരണത്തിന്റെ ദു:ഖാചരണം തീരും മുമ്പ് ബോളിവുഡിന് ഒരു മരണം കൂടി.ഹൊറര്‍ സിനിമയുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്‌സിലെ കുമാര്‍ രാംസീയാണ് ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത്.7 പേരടങ്ങുന്നതായിരുന്നു രാംസീസഹോദരങ്ങള്‍.അതില്‍ മൂത്ത ആളായിരുന്നു രാംസീ.... Read More