സത്യത്തില്‍ അത് വരെ, അതായത് വിവാദമാകും വരെ ഒരു രണ്ട്കസേരയുടെ കുറവ് ആരും ശ്രദ്ധിച്ചിരുന്നില്ല.ശ്രദ്ധയില്‍പ്പെട്ടവര്‍കിട്ടിയ കസേരയില്‍ അമര്‍ന്നിരുന്നോ എന്നൊന്നും അറിയില്ല.എന്തായാലും അമ്മ നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനവേദിയില്‍ നിറഞ്ഞിരുന്ന പുരുഷ കേസരികളാണ് മോഹന്‍ലാല്‍, സിദ്ദിഖ്,ടിനിടോം,ജയസൂര്യ,ആസിഫലി,ഇടവേള ബാബു,അജ്ജുവര്‍ഗ്ഗീസ്,സുധീര്‍... Read More
JAYASOORYA
ലളിതം,സുന്ദരം അത്രയെ ഈ വിവാഹത്തെ കുറിച്ച് പറയാനുള്ളൂ.ചെറിയ വേഷങ്ങളിലെ വലിയ താരമാണ് ഗോകുല്‍. എത്ര സിനിമകളില്‍ താരം തിളങ്ങി.അത് കൊണ്ട് തന്നെ ഗോകുല്‍ എന്ന ആളെ കണ്ടാലേ ആളുകള്‍ തിരിച്ചറിയൂ. സുഹൃത്തുക്കള്‍ പറയുന്നത്,ലോക്കഡൗണ്‍ ആയിരുന്നില്ല... Read More