JEAN PAUL BELMONDO

ഫ്രാന്‍സിലെ നവതരംഗ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ജീന്‍ പോള്‍ ബെല്‍മോണ്ടോ. ഫ്രഞ്ച് നടനായ ജീന്‍ പോള്‍ ബെല്‍മോണ്ടോക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങളായിരുന്നു അതില്‍നിന്നു മുക്തിനേടാന്‍ കഴിയാതെ എണ്‍പത്തെട്ടാം വയസില്‍ അഭിനയവും ചമയങ്ങളുമില്ലാത്ത ലോകത്തേക്ക് അദ്ദേഹവും യാത്രയായി.... Read More

You may have missed