മിനിസ്‌ക്രീന്‍ പരമ്പരകളുടെ റെയ്റ്റിങില്‍ മുന്നില്‍ തന്നെയുള്ള ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്.മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരക്ക് വലിയൊരു കൂട്ടം കുടുംബ പ്രേക്ഷകരുണ്ട്.സീരിയലില്‍ മാളവിക വേല്‍സും യുവകൃഷ്ണയും രേഖയുമാണ് പ്രധാന കഥാപാത്രങ്ങള്‍.ഇവര്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ള... Read More