KAMAL HASSEN

സകല കലാവല്ലഭന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത ആരാധകരെ വേദനിപ്പിക്കുന്ന.. ശാരീരികാസ്വാസ്ഥതകളെ തുടര്‍ന്ന് കമല ഹാസന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് റിപോര്‍ട്ടുകള്‍. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും... Read More

You may have missed