നടന് കമല ഹാസന് ആശുപത്രിയില്‍.. അഭിനയം നിര്‍ത്തേണ്ടി വരുമോ ?? ഡോക്ടര്‍മാര്‍ ….
സകല കലാവല്ലഭന്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത ആരാധകരെ വേദനിപ്പിക്കുന്ന.. ശാരീരികാസ്വാസ്ഥതകളെ തുടര്‍ന്ന് കമല ഹാസന് ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് റിപോര്‍ട്ടുകള്‍. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകള്‍ക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട് ഉണ്ട്.
നിര്‍ബന്ധിത വിശ്രമം താരത്തിന് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു. നിര്‍ബന്ധിത വിശ്രമം എന്നതാണ് ആരാധകരെ ചിന്താകുഴപ്പത്തിലാക്കുന്നത് താരത്തിന്റെ അഭിനയത്തെ ബാധിക്കുമോ എന്നാണ് ആശങ്ക..
ഉടന്‍ തന്നെ അദ്ദേഹം ആശുപത്രി വിടും. എന്നാണ് അറിയാന്‍ കഴിയുന്നത് വേഗം സുഖപ്പെടട്ടെ.. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമല ഹാസന്. കാജള്‍ അഗര്‍വാള്‍ ചിത്രത്തില്‍ നായികയായെത്തുന്നു. FC