ആരാധകരെ ചിരിപ്പിച്ച നടന് മയില്‍സാമി മരിച്ചു.. ഡ്രമ്മര്‍ ശിവമണിക്കൊപ്പം ഷോ കഴിഞ്ഞ ഉടന്‍ മരണം…..
1 min read
വലിയ താരമായിട്ടും എളിമയോടെയുള്ള ജീവിതം.. കലയെ സ്‌നേഹിച്ചതുകൊണ്ട് ഏതുവേദിയിലും പരിപാടിയുമായെത്തി.. ഇന്നലെയും പ്രശസ്ത ഡ്രമ്മര്‍ ശിവമണിക്കൊപ്പമായിരുന്നു സ്റ്റേജ് ഷോ അതുകഴിഞ്ഞു പുലര്‍ച്ചെ വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു.എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.. കോമഡി നടനായും മിമിക്രി കലാകാരനായും... Read More