കാഞ്ചന സിനിമയിലെ നടി ജാവി തൂങ്ങിമരിച്ചു 23 വയസായിരുന്നു നടന് ലോറന്‍സിനൊപ്പം
ഒരു പ്രണയം അതുതകര്ന്നു, അതാണോ കരണമെന്നറിയില്ല എന്തായാലും അലക്സാന്റ്ര ജാവി എന്ന നടി ഇനി ഈ ഭൂമുഖത്തില്ല, അഭിനയത്തോട് വല്ലാത്ത മോഹമായിരുന്നു അതിന്റെ പേരില്‍ അവസരം നല്കാമെന്നുപറഞ്ഞു പലരും ചതിച്ചു എല്ലാവര്ക്കും ജാവിയുടെ ശരീരം വേണമായിരുന്നു റഷ്യക്കാരിയായ അലക്സാന്റ്ര ജാവി 2019 ചെന്നൈയില്‍ ഒരു ഫോട്ടോ ഗ്രാഫര്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചു എന്നുപരാതിപ്പെട്ടിരുന്നു, രാഘവലോറന്സിനൊപ്പം കാഞ്ചന 3 യിലായിരുന്നു അഭിനയിച്ചത് റഷ്യന്് സ്വദേശിയായ അലക്സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. ഈയടുത്ത് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയല്വാസികള്് പറയുന്നു.അവരെ പുറത്തു കാണാത്തതു കൊണ്ടു അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയില്‍് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലോറന്‍സിനൊപ്പം മികച്ചഅഭിനയം കാഴ്ചവെച്ച ജാവി ആണ്‍സുഹൃത്തിന്റെ വലയിലകപ്പെട്ടതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു കാമുകന് നെക്സ്റ്റ് ഓപ്ഷന് തേടിതുടങ്ങിക്കാണും ജാവിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു FC