ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ് മരണം തന്നെ ഓരോ ദിവസവും സിനിമക്ക്.അതിലേക്കിത സംവിധായകനും സമ്പൂര്‍ണ്ണ സിനിമക്കാരനുമായ നരണിപുഴ ഷാനവാസിന്റെ ദേഹവിയോഗം കൂടി എഴുതി ചേര്‍ക്കപ്പെട്ടിരിക്കുന്നു.കരി, സൂഫിയും സുജാതയും എന്ന ചിത്രങ്ങളുടെ സംവിധായകനാണ് ഷാനവാസ്.കൂടാതെ സിനിമയുടെ എഡിറ്റിങ് ജോലികളും... Read More