നിശ്ചലരംഗങ്ങള് ജീവസുറ്റതാക്കിയ ശിവന് സ്റ്റുഡിയോസ് ഉടമയും ആദ്യകാല ഫോട്ടോഗ്രാഫറും സിനിമാഛായാഗ്രാഹകനുമായ ശിവന് എന്ന ശിവശങ്കരനായരാണ് ഹൃദയാഘാതത്തെ തുടര്ന്ന് മരണത്തിന് കീഴടങ്ങിയത്.പ്രശസ്തനായ ശിവന്റെ മക്കളാണ്.ഇന്ന് സിനിമയുടെ അമരത്ത് നില്ക്കുന്ന സംവിധായകന് സംഗീത് ശിവന്,ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്... Read More