krishnam raju

തെലുങ്കിലെ സൂപ്പര്‍ നടന്‍ പ്രഭാസിന്റെ പിതൃസഹോദരനും നടനുമായിരുന്ന കൃഷ്ണം രാജു അന്തരിച്ചു. 83 വയസ്സായിരുന്നു, ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേയായിരുന്നു അന്ത്യം. തെലുങ്ക് സിനിമയിലെ സീനിയര്‍ താരങ്ങളിലൊരാളായ അദ്ദേഹം റിബല്‍ സ്റ്റാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.... Read More

You may have missed