തീരെ പ്രതീക്ഷിക്കാത്ത മരണവാര്‍ത്തയാണ് ഹോളിവുഡ് നടന്‍ ലാന്‍സ് സോളമന്‍ റെഡികിന്റേത്. അറുപത് വയസ്സായിരുന്നു താരത്തിന്. ജോണ്‍ വിക്ക് സിനിമയിലെ കാരോണ്‍ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധേയനാണ് ലാന്‍സ്. വന്‍വിജയമായ ജോണ്‍വിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്പോഴാണ് റെഡിക്കിന്റെ... Read More