പാടാത്ത പൈങ്കിളിയില്‍ നിന്നും സൂരജ് പിന്മാറിയത് വാര്‍ത്തയായിരുന്നു.സൂരജ് സീരിയലിലേക്ക് തിരിച്ചെത്തുമോ എന്ന പ്രതീക്ഷയിലായിരുന്നു ഇത്രനാളും പ്രേക്ഷകര്‍. എന്നാല്‍ ചില ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താന്‍ പരമ്പരയില്‍ നിന്നും പിന്മാറിയതെന്നും ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും... Read More