ജയറാം മിമിക്രി കളിച്ച് നടക്കുമ്പോള്‍ പാര്‍വ്വതി മലയാള സിനിമയില്‍ ഉണ്ടക്കണ്ണുരുട്ടി അഭിനയിച്ച്തുടങ്ങിയിരുന്നു.തനി മലയാളിത്തമുള്ള പാര്‍വ്വതിയെ ഒപ്പം അഭിനയിക്കാന്‍ കിട്ടിയതോടെ ജയറാം അവസരത്തിനൊത്തുയര്‍ന്നു.അഭിനയത്തിനിടയില്‍ അവളിലേക്ക് പ്രണയം കുത്തി നിറക്കാന്‍ ജയറാമിന് കഴിഞ്ഞു. ശുഭയാത്ര,പെരുവമ്മാപുരത്തെ വിശേഷങ്ങള്‍,പാവകൂത്ത്,മാലയോഗം,കുറുപ്പിന്റെ കണക്ക്... Read More