ഇന്ത്യന്‍ സിനിമക്കിത് കനത്ത നഷ്ടത്തിന്റെദിനങ്ങളാണ്.ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ എത്ര താരങ്ങളാണ് ഈ ഭൂ മുഖത്ത് നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.പലരും പല രീതിയിലാണ് മരണത്തിന് കീഴടങ്ങിയത്. സുശാന്ത് സിങ്,ചിരഞ്ജീവി സര്‍ജ,ശബരി നാഥ്,സീരിയല്‍ നടി ശ്രാവണി അങ്ങനെ നീണ്ട... Read More