MAMMOOTTY SUBRAN

ഫാന്‍സ് ക്ലബ് രൂപീകരിക്കും മുമ്പ് മമ്മുട്ടിയെ ജീവനുതുല്യം സ്‌നേഹിച്ചൊരാളുണ്ടായിരുന്നു അങ്ങ് തൃശൂര്‍ ശങ്കരംകുളങ്ങര വടശ്ശേരി സുബ്രമണ്യന്‍, മമ്മുട്ടിയുടെ ഏതുസിനിമയിറങ്ങിയാലും മിനിമം പത്തുതവണയെങ്കിലും സുബ്രന്‍ അതുകാണും, അമരംകണ്ടത് 96 തവണയാണ് താന്നെസ്‌നേഹിക്കുന്ന സുബ്രനെപ്പറ്റി മമ്മുട്ടിയും അറിഞ്ഞു... Read More

You may have missed