വിവാഹം കഴിക്കാന്‍ എന്തിന് താമസിക്കണം എല്ലാ സൗഭാഗ്യങ്ങളുംഒത്ത് വന്നിട്ടൊരു കല്ല്യാണത്തിന് കാത്ത് നിന്നാല്‍ മൂത്ത് നരച്ച്കുഴിയില്‍ പോകാനായിരിക്കും യോഗം.അതുകൊണ്ട് കല്ല്യാണപ്രായം എത്തിയാല്‍ അന്നത്തെ ചുറ്റുപാടിനനുസരിച്ച് ഒരു പെണ്ണിനെ കെട്ടുക. ചിലപ്പോള്‍ അവള്‍ക്കൊരു രാജകുമാരിയാകാന്‍ യോഗമുണ്ടെങ്കില്‍... Read More