MLA Mani: Patham Classum Gusthiyum

പാപ്പന്‍ എന്ന ചിത്രത്തിന്റെ വിജയമാഘോഷിക്കുമ്പോഴും തന്റെ വ്യത്യസ്ത ഫോട്ടോ ഷൂട്ടുകളുമായി ആരാധകരില്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രിയനടി സ്വാധിക വേണുഗോപാല്‍. സാധികയുടെ അച്ഛന്‍ വേണുഗോപാല്‍ സംവിധായകനാണ്. അമ്മ രേണുക ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. അതുകൊണ്ട് കലാകുടുംബത്തില്‍... Read More

You may have missed