വാര്‍ത്തകളൊന്നും വരുന്നത് സുഖമുള്ളതല്ല.എല്ലാത്തിനും ദു:ഖംമാത്രമേ സമ്മാനിക്കാന്‍ കഴിയുന്നുള്ളൂ.കൊണ്ട് പോയിട്ട് മതിവരാതെ മരണം സിനിമക്കാര്‍ക്ക് ചുറ്റും വട്ടമിട്ട് കളിക്കുകയാണ്.ഈ വാര്‍ത്തയും കേള്‍ക്കാന്‍ സുഖമുള്ളതല്ല.പ്രശസ്ത സംവിധായകന് സംഗീത് ശിവന് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കോവിഡ് ബാധിച്ചതിനെ... Read More