NIZHAL

ആദ്യം ജയറാമിനൊപ്പം മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്, അതുകഴിഞ്ഞു മോഹന്‍ലാലിനൊപ്പം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് എന്നീ ചിത്രങ്ങളില്‍, പിന്നെ തെന്നിന്ത്യന്‍ റാണിയായതിനു ശേഷമാണ് മമ്മുട്ടിക്കൊപ്പം അഭിനയിക്കാനെത്തിയത് രാപ്പകല്‍, തസ്‌ക്കരവീരന്‍, ലൗഡ്സ്പീക്കര്‍, ഭാസ്‌കര്‍... Read More
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയില്‍ കേസ് കൊടുത്ത് നടി രമ്യ സുരേഷ്. ആലപ്പുഴ സൈബര്‍ സെല്ലിനാണ് പരാതി നല്‍കിയത്.നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെണ്‍ കുട്ടിയുടെ നഗ്ന വീഡിയോ ആണ് രമ്യ... Read More

You may have missed