നയന്‍താരയുടെ കല്ല്യാണത്തിന് മമ്മുട്ടി, മോഹന്‍ലാല്‍, ജയറാം പോയില്ല ബോഡിഗാര്‍ഡായ ദിലീപ് മാത്രം.. കാവ്യയില്ലാതെ……
ആദ്യം ജയറാമിനൊപ്പം മനസ്സിനക്കരെ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്, അതുകഴിഞ്ഞു മോഹന്‍ലാലിനൊപ്പം നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് എന്നീ ചിത്രങ്ങളില്‍, പിന്നെ തെന്നിന്ത്യന്‍ റാണിയായതിനു ശേഷമാണ് മമ്മുട്ടിക്കൊപ്പം അഭിനയിക്കാനെത്തിയത് രാപ്പകല്‍, തസ്ക്കരവീരന്‍, ലൗഡ്സ്പീക്കര്‍, ഭാസ്കര്‍ ദി റാസ്ക്കല്‍, പുതിയ നിയമം, എന്നിവയായിരുന്നു. നിവിന്‍ പോളിക്കും നയന്‍ നായികയായി ലൗ ആക്ഷന്‍ ഡ്രാമ എന്നചിത്രത്തില്‍, കൂടാതെ നിഴല്‍, ഇലക്ക്ട്ര എന്നചിത്രത്തിലും മലയാളത്തില്‍ നയന്‍ അഭിനയിച്ചെങ്കിലും അവരുടെ കല്ല്യാണത്തിന് മലയാളത്തില്‍ നിന്നുപോയത് ദിലീപ് മാത്രമാണ് അതും ഭാര്യ കാവ്യയെ കൂട്ടാതെ ഒറ്റയ്ക്ക് .
രജനികാന്ത് മുതല്‍ സിനമയിലെ ഒട്ടുമിക്ക താരങ്ങളും കല്ല്യാണത്തിന് വന്നെങ്കിലും നയന്‍ വിക്കി കല്ല്യാണത്തിന് നയന്‍സിന്റെ ബോഡിഗാഡായ ദിലീപ് പോയതില്‍ മലയാളികളും ഹാപ്പി ആണ്, കാരണം ബോഡിഗാഡ് എന്ന സിനിമ അത്രയേറെ ഹിറ്റും പല ഭാഷകളിലേക്ക് മൊഴിമാറ്റി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു… മമ്മുട്ടി മോഹന്‍ ലാല്‍ എന്തുകൊണ്ട് പോയില്ല എന്നറിയില്ല ഇനി ഇവര്‍ക്കെല്ലാം വേണ്ടി കേരളത്തില്‍ പാര്‍ട്ടി ഒരുക്കുന്നുണ്ടോ എന്നറിയില്ല FC