കൊതിപ്പിക്കുന്ന ജോഡികളായി മലയാളികള്‍ കണ്ടാസ്വദിച്ച താരങ്ങളായിരുന്നു ദുല്‍ഖര്‍ സല്‍മാനും നിത്യാമേനോനും.ഉസ്താദ് ഹോട്ടല്‍,ഓക്കെ കണ്‍മണി,100 ഡെയ്‌സ് ഓഫ് ലവ്,ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയെല്ലാം ഇവരൊന്നിച്ച ചിത്രങ്ങളാണ്.ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഫഹദിന്റെ നായികയായിരുന്നു നിത്യ.നിത്യയും ദുല്‍ഖറും മികച്ച ജോഡികളുമായിരുന്നു.അത് കൊണ്ട്... Read More