ദുല്‍ഖര്‍ എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. തുറന്നടിച്ച് നടി നിത്യാ മേനോന്.
കൊതിപ്പിക്കുന്ന ജോഡികളായി മലയാളികള്‍ കണ്ടാസ്വദിച്ച താരങ്ങളായിരുന്നു ദുല്‍ഖര്‍ സല്‍മാനും നിത്യാമേനോനും.ഉസ്താദ് ഹോട്ടല്‍,ഓക്കെ കണ്മണി,100 ഡെയ്സ് ഓഫ് ലവ്,ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയെല്ലാം ഇവരൊന്നിച്ച ചിത്രങ്ങളാണ്.ബാംഗ്ലൂര്‍ ഡെയ്സില്‍ ഫഹദിന്റെ നായികയായിരുന്നു നിത്യ.നിത്യയും ദുല്‍ഖറും മികച്ച ജോഡികളുമായിരുന്നു.അത് കൊണ്ട് തന്നെ ഇരുവരും സിനിമക്ക് പുറത്തും മികച്ച സുഹൃത്തുക്കളായി തുടരുന്നതിനിടയിലാണ് നിത്യ
സിനിമ എക്സ്പ്രസ്സിന് കൊടുത്ത ഒരഭിമുഖത്തിലാണ് ഇങ്ങിനെ പറയുന്നത്.
ദുല്‍ഖര്‍ എന്നെ വിവാഹം കഴിക്കാന്‍ എന്നും നിര്‍ബന്ധിക്കും ദുല്‍ഖര്‍ സല്മാന് നല്ല ഒരു ഫാമിലി മാനാണ്.വിവാഹ ശേഷമുള്ള ജീവിതത്തിന്റെ മനോഹാരിതയെ കുറിച്ച് വാതോരാതെ സംസാരിക്കും.എന്നിട്ട് പറയും നീയും ഉടന്‍ വിവാഹം കഴിക്കണമെന്ന്.ഉപദേശങ്ങളെല്ലാം ഞാന്‍ കേള്‍ക്കുമെന്നും നിത്യ പറയുന്നു.
ആദ്യമായി ദുല്‍ഖറും നിത്യയും ഒന്നിച്ച ചിത്രം ഉസ്താദ് ഹോട്ടലായിരുന്നു.ഇവരുടെ ലൗ കെമിസ്ട്രി
ആരാധകര്‍ക്കും ഇഷ്ടമായി.തുടര്‍ന്ന് മണി രത്നം ഇരുവരെയും ഓക്കെ കണ്മണിയിലെ ജോഡികളാക്കി. അതും സൂപ്പര്‍ഹിറ്റായി.
ചിത്രത്തിന്റെ പ്രമേയം ലിവിങ്ടുഗദറായി ജീവിക്കുന്നവര്‍ വിവാഹിതരാകുന്നതായിരുന്നു.എന്തായാലും നിത്യ, ഞങ്ങളുടെ ദുല്‍ഖര്‍ നിങ്ങളോട് പറഞ്ഞത് വളരെ നല്ലൊരു കാര്യമാണ്.അത്കൊണ്ട് വേഗം വിവാഹിതയാവുക.പ്രായവും ഏറുകയാണ്.
ഫിലീം കോര്‍ട്ട്.