ഒന്നും പറയാനില്ല അസൂയപ്പെടുത്തുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്, സ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസന്. വിനീതിന് ചുറ്റും ഒരു സംഘം സ്വപ്നസുന്ദരികള്‍, സത്യത്തില്‍ ആരെയും അസൂയപ്പെടുത്തുന്നതും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ഫസ്റ്റ്ലുക്കുമായാണ് ഒരു ജാതി ഒരു ജാതകം... Read More