നീളന്‍ മുടിയായിരുന്നു ഹൈലൈറ്റ്.മോനിഷയെ പോലെ മുടിയഴകുമായി മലയാള സിനിമയിലേക്ക് വിന്ദുജ ബാലതാരമായാണ് എത്തിയത്.പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ കാല്‍ തൊട്ട് വന്ദിച്ച് അദ്ദേഹത്തിന്റെ നൊമ്പരത്തിപൂവിലായിരുന്നുആദ്യം അഭിനയിച്ചത്.അദ്ദേഹത്തിന്റെ തന്നെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ സുപര്‍ണയുടെ കുസൃതി... Read More