ബോളിവുഡിലെ ഒന്നാം നിര താരം നസീറുദ്ദീന്‍ ഷാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ എത്തിയെന്നാണ് അറിയുന്നത്.ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് താരത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രണ്ട് ദിവസമായേ്രത അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായിട്ട്.ചികിത്സയുടെ തുടക്കത്തില്‍ ന്യൂമോണിയ കണ്ടെത്തി.തുടര്‍ വിദദ്ധ... Read More