PS MANI

നടന്‍ അജിത്തിന്റെ പിതാവ് പി.എസ്.മണി അന്തരിച്ചു.84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍. പാലക്കാട് സ്വദേശിയാണ് പി.എസ്.മണി. കൊല്‍ക്കത്ത സ്വദേശി മോഹിനിയാണ്... Read More

You may have missed