മലയാളത്തിന്റെ മണിമുത്ത്,മനസ്സിനക്കരയിലൂടെമലയാളികള്‍ നെഞ്ചിലേറ്റിയ ഡയാനയെ നയന്‍താരയാക്കിയത് സത്യനന്തിക്കാടായിരുന്നു.അത്കഴിഞ്ഞു കുറച്ച് ചിത്രങ്ങള്‍ മലയാളത്തില്‍പൂര്‍ത്തിയാക്കി.നയന്‍സ് മലയാളം വിട്ട് തെന്നിന്ത്യയിലേക്ക് ചേക്കേറി.തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി ഭാഷകളില്‍ വരെ ഒഴിവില്ലാതെ അഭിനയിച്ചു. ബോളിവുഡ് കഴിഞ്ഞാല്‍ ഏറ്റവും പ്രതിഫലം പറ്റുന്നതെന്നിന്ത്യന്‍ നടികൂടിയായി നയന്‍താര.അവര്‍ ഇന്ന്വിഘ്‌നേഷ്... Read More