കോമഡി വേഷങ്ങള്‍ മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ‘ഫൈനല്‍സി’ലെ വര്‍ഗീസ് മാഷും ‘വികൃതി’യിലെ എല്‍ദോയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25 ലെ ഭാസ്കര പൊതുവാളും, കാണെക്കാണെയിലെ പോള്‍... Read More