ആരാധകരുടെ പ്രിയതാരവും തെലുങ്ക് സിനിമ സൂപ്പര്‍ സ്റ്റാറുമായ സായ് ധരം തേജിന് ബൈക്കപകടത്തില് ഗുരുതര പരിക്കേറ്റു. ഹൈദരാബാദിലെ മധപൂര്‍ കേബിള് പാലത്തിലൂടെ അമിതവേഗത്തില്‍ സ്‌പോര്ട്‌സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. ബോധക്ഷയം സംഭവിച്ച നടനെ... Read More