reshmi soman

എന്നും മലയാളികളുടെ പ്രിയം കിട്ടിയ നടിയാണ് രശ്മി സോമന്‍, സിനിമ വലിയ രാശിയായില്ലെങ്കിലും സീരിയലിലൂടെ മലയാളികളുടെ ഹൃദയം കവരാന്‍ താര സുന്ദരിക്കായി. ഒരുപാടു കാലം മലയാളിയുടെ സ്വീകരണമുറികളില്‍ സജീവ സാന്നിധ്യമായിരുന്ന രശ്മി ചെറിയൊരു ബ്രേക്കിന്... Read More
വിടര്‍ന്ന ചിരി,തിളക്കമാര്‍ന്ന കണ്ണുകള്‍ വട്ടമുഖം ഇതെല്ലാം ചേര്‍ന്നാല്‍ ആരാധകരുടെ പ്രിയപ്പെട്ട നടി രശ്മിസോമനായി. അവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മുട്ടിക്കൊപ്പം അഭിനയിച്ചതിന്റെ കഥ പറഞ്ഞാണെത്തിയിരിക്കുന്നത്.മമ്മുട്ടിയുടെ അരയന്നങ്ങളുടെ വീട്ടില്‍ എനിക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു.പക്ഷെ ഞങ്ങള്‍ തമ്മിലുള്ള ഒരു... Read More

You may have missed