മമ്മുട്ടി അങ്ങനെ പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല -കണ്ണ് നിറഞ്ഞു – രശ്മി സോമന്.
വിടര്‍ന്ന ചിരി,തിളക്കമാര്‍ന്ന കണ്ണുകള്‍ വട്ടമുഖം ഇതെല്ലാം ചേര്‍ന്നാല്‍ ആരാധകരുടെ പ്രിയപ്പെട്ട നടി രശ്മിസോമനായി. അവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മുട്ടിക്കൊപ്പം അഭിനയിച്ചതിന്റെ കഥ പറഞ്ഞാണെത്തിയിരിക്കുന്നത്.മമ്മുട്ടിയുടെ അരയന്നങ്ങളുടെ വീട്ടില്‍ എനിക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു.പക്ഷെ ഞങ്ങള്‍ തമ്മിലുള്ള ഒരു കോംപിനേഷന്‍,ആ മഹാഭാഗ്യം എനിക്ക് കിട്ടിയില്ല.
പിന്നെ അമ്മ സംഘടനയുടെ മീറ്റിംഗില്‍ മമ്മുക്ക മുഖ്യഅതിധിയായെത്തി,അന്ന് ഞാന്‍ മമ്മുക്കയുടെ അടുത്ത് ചെന്ന് പറഞ്ഞു എനിക്ക് അങ്ങയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ലാ എന്ന്.അത് പറഞ്ഞപ്പോള്‍ നമ്മള് ഒരുമിച്ച് ഒരു പടത്തില്‍ അഭിനയിച്ചിട്ടുണ്ടല്ലൊ എന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു.
അദ്ദേഹത്തെ പോലെ ഒരു മഹാ നടന് എന്നെ സിനിമയില്‍ ഓര്‍ത്തിരിക്കുക.അതും കൂടെഒരു കോംപിനേഷന്‍ സീനു പോലുമില്ല.അദ്ദേഹത്തെ സെറ്റില്‍ വെച്ച് അന്ന് കണ്ടിരുന്നു.ഒന്നിച്ചൊരു സീനുപോലും ഇല്ലാതിരുന്നിട്ടും എന്നെ ഓര്‍ത്ത് വെക്കുക ഉണ്ടായി. ഇങ്ങനെ പറയുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം,എനിക്കത് സഹിക്കാന്‍ കഴിയുന്നതിലും വലുതായിരുന്നു.എല്ലാവരോടും ഞാനത് ഓടി നടന്ന്പറഞ്ഞു.അദ്ദേഹം എന്നെ ഓര്‍ത്തിരിക്കുന്നു എന്ന്.എന്റെ കണ്ണ് നിറഞ്ഞ് തുളുമ്പിപ്പോയി.
രശ്മി പിന്നെ ആര്‍ക്കാണെങ്കിലും കണ്ണ് നിറയും
മെഗാസ്റ്റാറല്ലെ.
ഫിലീം കോര്‍ട്ട്.