SAMEERA SANEESH

മലയാള സിനിമയിലെ തിരക്കേറിയ വസ്ത്രാലങ്കാരകയായ സമീറ സനീഷിന്റെ വീട്ടിലെത്തിയ മഞ്ജു വാരിയരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സമീറ തുടങ്ങാന്‍ പോകുന്ന വസ്ത്ര വ്യാപാര ബിസിനസ്സുമായി ബന്ധപ്പെട്ട കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യുന്നതിനുവേണ്ടിയാണ് മഞ്ജു എത്തിയത്.... Read More

You may have missed