SAYONARA PHILIP

ഒരുമിച്ചു ചുവടുവച്ച് താരങ്ങള്‍. ഗായിക സയനോര, അഭിനേതാക്കളായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവരാണ് ഒരുമിച്ചുള്ള ഡാന്‍സ് വിഡിയോയുമായി എത്തിയിരിക്കുന്നത്. ഇവര്‍ എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ എല്ലാവരും... Read More
വര്‍ണ്ണവെറി ലോകത്ത് എല്ലായിടത്തുമുണ്ട്.കേരളത്തിലുമുണ്ട്.എന്ന് ശക്തമായ ഭാഷയില്‍ പറയുകയാണ്മലയാളത്തിന്റെ ഗായിക,സംഗീത സംവിധായിക എന്നീ നിലയില്‍ തിളങ്ങിയ സയനോര. സ്്‌റ്റേജ് ഷോകളില്‍ നിന്ന് മാറ്റി നിര്‍ത്തിയോ എന്നചോദ്യത്തിന് ഇല്ല എന്നും അമേരിക്ക,യു.കെ, യു.എ.ഇ തുടങ്ങിയവിടങ്ങളിലെല്ലാം ഷോ നടത്തി.എന്നാല്‍... Read More

You may have missed