ശരണ്യ ആനന്ദ് നടിയാകുന്നത് അയല്‍ സംസ്ഥാനത്തിലൂടെയാണ്.ആദ്യം അവര്‍ തമിഴിലാണ് അഭിനയിച്ചത്.അത് കഴിഞ്ഞാണ് മലയാളത്തില്‍ താരമായത്.രണ്ട് വിധത്തിലുള്ള ആരാധകരുടെ വലിയൊരു നിര തന്നെ ശരണ്യക്കുണ്ട്.സീരിയല്‍ രംഗത്തു നിന്നും സിനിമയില്‍ നിന്നുമാണ് ശരണ്യയെ സ്‌നേഹിക്കുന്നവരുള്ളത്.കൂടാതെ തമിഴകത്തും താര... Read More