SHARANYA

മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് ശരണ്യ.ബാലതാരമായി 1972ല്‍ നൃത്തശാല എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.തുടര്‍ന്ന് തമിഴ്,തെലുങ്ക്,കന്നട സിനിമകളില്‍ നായികയായും അമ്മയായും തിളങ്ങി.72ല്‍ തുടങ്ങിയ അഭിനയം ഇന്നും അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.1995ല്‍ ശരണ്യ വിവാഹം കഴിച്ചത്... Read More

You may have missed