യുവാക്കളുടെ ഉറക്കം കളഞ്ഞ രണ്ടു ജോഡികള്‍ രതിനിര്‍വേദം രണ്ടും കണ്ടവര്‍ ഇപ്പോഴും ആഘോഷിക്കുന്നു…
1 min read
താരസംഘടനയായ അമ്മയുടെ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗം ഒരു അപൂര്‍വ സംഗമത്തിന്റെ കൂടി വേദിയായി. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന പപ്പു, രതി എന്നീ കഥാപാത്രങ്ങളെ രണ്ട് കാലഘട്ടത്തിലായി തിരശ്ശീലയിലെത്തിച്ച താരങ്ങളുടെ കൂടിച്ചേരലാണ് കൗതുകമായത്. ‘രതിനിര്‍വേദം’... Read More