രഞ്ജിനി ഹരിദാസിന്റെ അവതരണമില്ലാതെ ഒരു ഷോയും മുന്നോട്ട് പോകാത്ത അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാളത്തില്‍.സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനി ശ്രദ്ധേയയായത്.പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് പലരേയും വെറുപ്പിച്ച രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടുന്ന സെലിബ്രിറ്റി... Read More