യുവഹൃദയങ്ങളുടെ സ്വപ്‌നത്തിലുള്ള മസില്‍മാനാണ് ബോളിവുഡ് സൂപ്പര്‍താരം വിദ്യുത്ജംവാല്‍. വില്ലനായും നായകനായും വിവിധ ഭാഷകളില്‍ അഭിനയിച്ച വിദ്യുതിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഏറെയും ആരാധകരായിട്ടുള്ളത്.തന്നെസ്‌നേഹിക്കുന്നവരെ നന്നായി അറിയുന്ന താരം കഴിഞ്ഞ ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞിറങ്ങി വരികയായിരുന്നു.താരത്തെ... Read More
THALA AJITH KUMAR
എന്ത് കാരണത്താലാണ് ഇത് ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്.ആര്‍ക്കും ഒന്നും അറിയില്ല.പ്രശസ്തിയിലേക്കെത്തുക പിന്നാലെ മരണം തിരഞ്ഞെടുക്കുക – തമിഴ് സൂപ്പര്‍ സ്റ്റാര്‍ തല അജിത്തിന്റെ കടുത്ത ആരാധകനായിരുന്നുപ്രകാശ്.അജിത്തിന്റെ പേര് ഫോട്ടോ അദ്ദേഹം അഭിനയിച്ച സിനിമകളിലെ... Read More
എന്റെ മാമാട്ടിക്കുട്ടിയമ്മയും ഗീതാഞ്ജലിയും കണ്ട ഓരോരുത്തരുംകൊതിച്ചിച്ചുണ്ടാകും ഇങ്ങനെയുള്ള കുഞ്ഞുങ്ങളുണ്ടാവണമേ എന്ന്.അത്രക്ക് ഓമനത്തം കൊടുത്താണ് ഓരോ സംവിധായകരും ഇരുവരെയും അഭിനയിപ്പിച്ചത്.ബാലതാരങ്ങളായി ഇരുവരും എത്ര സിനിമകളില്‍. ഫാസിലായിരുന്നു എന്റെ മാമാട്ടികുട്ടിയമ്മയിലൂടെ ശാലിനിയെ കൊണ്ട് വന്നത്.അതെ ഫാസില്‍ തന്നെ... Read More
ലോക സംഗീതത്തിന് കനത്ത നഷ്ടം.നികത്താനാകാത്ത വിടവ്.എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തോടെ സംഭവിച്ചത് ഇതാണ്.ഭാരതത്തിന്റെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര ദാമോദര്‍ ദാസ് മോദി,രാഷ്ട്രപതി റാം നാഫ് കോവിന്ദ്,ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ വരെ അനുശോചന സന്ദേശമൊരുക്കി... Read More