ഹിറ്റ് ചിത്രത്തിലെ ഒരു രംഗമാണ് പുറത്തെത്തിയിരിക്കുന്നത്.ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ വിടര്‍ന്ന ചിത്രമാണ് ജോജി.OTT റിലീസായെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി.ഇതില്‍ നായികയായെത്തിയിരിക്കുന്നത് ഉണ്ണിമായയായിരുന്നു.ബിന്‍സി എന്ന കഥാപാത്രത്തെ അവര്‍ അനായാസമായാണ് അവതരിപ്പിച്ചിരിക്കുന്നത് ഉണ്ണിമായ ജോജിയിലെ അപ്പച്ഛന്റെ ഫോട്ടോ... Read More