ജനപ്രിയ സീരിയലുകളിലെ സ്ഥിരം നായികയാണ് അമൃതവര്‍ണ്ണന്‍.ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമൃത മിനി സ്‌ക്രീനിലേക്ക്താരമാകാന്‍ എത്തുന്നത്.ചുവട് പിഴക്കാത്ത അഭിനയത്തിലൂടെ അമൃതക്ക് പ്രേക്ഷക ഹൃദയങ്ങളുടെ മനം കവരാന്‍ സാധിച്ചു.സീരിയല്‍ മാത്രമായിരുന്നില്ല അമൃതക്ക് വഴങ്ങിയത്.മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും ആല്‍ബങ്ങളിലും അമൃത... Read More