മാസം ഒന്ന് കഴിഞ്ഞു.ഓഗസ്റ്റ് 25നായിരുന്നു സംവിധായകനും നടനുമായ V.M.വിനുവിന്റെ മകളും നടിയും ഗായികയുമായ വര്‍ഷ വിനുവിന്റെ വിവാഹം.കോഴിക്കോട് അരയിടത്ത് പാലം ബൈപാസ്സിലെ ട്രൈപെന്റാ ഹോട്ടലില്‍ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരുന്നു വിവാഹം. കേരളത്തിന്റെ നാനാ ദിക്കില്‍... Read More