Vidiyum Varai Kaathiru

പ്രണയം ഇരുവരെയും ഒന്നാക്കി.. തമിഴ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്റെയും നടിയും അവതാരകയുമായ മഹാലക്ഷ്മിയുടെയും വിവാഹ വീഡിയോ ശ്രദ്ധേയമാകുന്നു. തിരുപ്പതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.... Read More

You may have missed