VIKRUTHI

കോമഡി വേഷങ്ങള്‍ മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ‘ഫൈനല്‍സി’ലെ വര്‍ഗീസ് മാഷും ‘വികൃതി’യിലെ എല്‍ദോയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ലെ ഭാസ്‌കര പൊതുവാളും, കാണെക്കാണെയിലെ പോള്‍... Read More

You may have missed