കൂടെയുള്ള കരുത്ത് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ ചലച്ചിത്ര പിന്നണി ഗായിക സിന്ധുവിനും, കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുകള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.. കലാപരിപാടികളില്‍ സിന്ധുവിന് എന്നും തുണയായി ഒപ്പമുണ്ടായിരുന്ന പ്രേംകുമാര്‍ എന്ന ഡാഡു വിടവാങ്ങി 55 വയസ്സായിരുന്നു.. കോഴിക്കോട് കുതിരവട്ടം... Read More