നാല് താരങ്ങള്‍ അപകടത്തില്‍ പെട്ടു നടന് കൊല്ലം സുധി മരിച്ചു…. ചിരിയുടെ പൊടിപൂരം കഴിഞ്ഞു….
1 min read
വിശ്വസിക്കുക പ്രയാസം മരിച്ചെന്നറിഞ്ഞിട്ടും പ്രാര്‍ത്ഥിച്ചു പോയി ജീവന്റെ തുടിപ്പുണ്ടാകണേ എന്ന്.. ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു 39 വയസായിരുന്നു. കോഴിക്കോട് വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ... Read More