മുപ്പത്തിയാറിന്റെ പൂര്‍ണ്ണതയിലെത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ മകള്‍ പ്രിയാമണി.വിവാഹ ശേഷം അവര്‍ സിനിമകള്‍ കുറച്ചിരിക്കുകയാണ്.എന്നാല്‍ നല്ല ശക്തമായ കഥാപാത്രങ്ങള്‍ വന്നാല്‍ രണ്ട്കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്.അത്തരത്തില്‍നോക്കിയാല്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്താലായി. എന്തായാലും പ്രിയാമണിയുടെ ഏറ്റവും പുതിയചിത്രമാണ്... Read More