VIVEK

ഒരുപാടു ചിരിപ്പിച്ചു, അതിലേറെ ചിന്തിപ്പിച്ചു, ഇടക്കെലാം കണ്ണുനിറക്കുന്ന സീനികളിൽ നിറഞ്ഞുനിന്നു പക്ഷേ അവസാനം ഒരുപൊട്ടിക്കരച്ചിൽ സമ്മാനിച്ചു അദ്ദേഹം കടന്നുപോയി കോവിഡിനെത്തുടർന്നു 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിവേക് എന്ന... Read More
യുവതാരത്തിന്റെ മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കന്നഡ സിനിമാലോകം കൊറോണയുടെ പിടിയിലമര്‍ന്നു പട്ടിണിയിലായി പലതാരങ്ങളും വീണ്ടും ഷൂട്ടിങ്ങിലേക്കു എത്തിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു അപ്പോഴേക്കും ഇതാ ഒരുമരണം നടന്നിരിക്കുന്നു രാമനഗര അജയ് റാവുവും രചിതാ റാമും നായികാനായകന്മാരാകുന്ന ലവ് യു... Read More

You may have missed