
നിരവധി സിനിമകള്‍ സീരിയലുകള്‍ യമുനയുടേതായുണ്ട്.അവര്‍അഭിനയ രംഗത്തെത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി ആദ്യ കാലങ്ങളിലെ സീരിയലിലെ നിത്യമുഖമായിരുന്ന യമുന ഇപ്പോഴും അഭിനയത്തില്‍ സജീവമായുണ്ട്.നിരവധി സിനിമകളിലും വേഷമിട്ട യമുനയുടെ ഹിറ്റ് ചിത്രമാണ് മീശമാധവന്‍.ഇതില്‍ ദിലീപിന്റെ ഏട്ടന്റെ ഭാര്യാവേഷം അത്യുജ്വലമാക്കാന്‍... Read More