നല്ല ഹൃദയമുള്ളവരെ നിങ്ങള്‍ കാണുക കൊല്ലം ഷാഫിയുടെ ഈ ആരാധകരെ, ദൈവത്തിന്റെ സന്തതികളാണ് …..
ദൈവം അങ്ങിനെയാണ് ചിലരെ ഭൂമിയിലേയ്ക്ക് അയക്കുക, എല്ലാം തികഞ്ഞവര്‍ക്ക് കണ്ണില്‍ കരടായി.. എന്നാല്‍ അവരെ കാണാന്‍ നല്ല ഹൃദയമുണ്ടെങ്കില്‍ എല്ലാം തികഞ്ഞവരേക്കാള്‍ മികച്ചവരായിരിക്കും ദിവ്യാങ്കതരായിട്ടുള്ളവര്, അത്തരത്തിലൊരു ദൈവീക കാഴ്ചയാണ് ഈ കാണുന്നത്..
നല്ല പാട്ടുകളുടെ കൂട്ടുകാരനായ കൊല്ലം ഷാഫിയുടെ കടുത്ത ആരാധകരായ രണ്ടുപേരാണിത്.. അവര്‍ക്കിരുവര്‍ക്കും ഒരേ മനസസ്സാണ് ഒരാള്‍ പറഞ്ഞത് അതേപടി അനുസരിക്കാന്‍ തുണയായിട്ടുള്ളവന്‍ കാണിക്കുന്ന സ്നേഹം നല്ല പാഠമാണ്, ഷാഫിയുടെ ഹിറ്റ് പാട്ടുകളിലൊന്നാണ് മില്ലേനിയും ഓഡിയോസ് ഇറക്കിയ ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണില്‍ എന്ന് തുടങ്ങുന്നത്, ഈ ഗാനമാണ് ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിച്ചിരിക്കുന്നത് മാത്രമല്ല അവര്‍ക്ക് തന്റെ പ്രിയപ്പെട്ട ഗായകനോടുള്ള സ്നേഹവും അവരുടെ വാക്കുകളിലൂടെ ആവേശത്തോടെ തുറന്നു കാണിക്കുന്നു…
ഷാഫിയോടു അവര്‍ കാണിച്ച സ്നേഹത്തിന് പകരം താരം ആ മധുരം തിരിച്ചുനല്‍കാന്‍ അവര്ക്കരികിലെത്തുമെന്ന് പ്രതീക്ഷിക്കാം.. കൂടുതല്‍ പാട്ടുകള്‍ ഇവര്ക്കുപാടാനും ഇവരെ സ്നേഹിക്കുന്നവരിലേക്ക് ഹൃദയം ചേര്‍ന്ന് നില്‍ക്കാനും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. FC